പോർച്ചിൽ കിടന്നിരുന്ന കാറിന്റെ ചില്ല് തകർത്തു സാമൂഹിക വിരുദ്ധർ

തൊടുപുഴ: വീടിന്റെ പോർച്ചിൽ കിടന്നിരുന്ന കാറിന്റെ ചില്ലുകൾ സാമൂഹിക വിരുദ്ധർ തകർത്തു. ഇഞ്ചിയാനി ചുരുളിയിൽ ഷാജു വർഗീസിന്റെ ഇന്നോവ കാറിന്റെ ചില്ലുകളാണ് തിങ്കളാഴ്ച രാത്രി തകർത്തത്. ഇന്നലെ രാവിലെയാണ് ചില്ലുകൾ എറിഞ്ഞുടച്ച വിവരം ഷാജു അറിഞ്ഞത്.
കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ തകർത്ത നിലയിലാണ്. തൊടുപുഴ പൊലീസിൽ ഷാജുപരാതി നൽകി.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക