കൊച്ചി – ധനുഷ് കോടി ദേശി യപാതയിൽ വളറക്ക് സമീപം റോഡ് ഇല്ലിതുറ റോഡിലേക്ക് വീണു.

അടിമാലി : മഴയെ തുടർന്ന് വാളറയിൽ ഇല്ലിതുറ നിന്ന മണ്ണിടിഞ്ഞു റോഡിലേക്ക് വീണു വഴി ഭാഗികമായി ബ്ലോക്ക് ആയി.കനത്ത മഴയെ തുടർന്ന് വാളറ മുതൽ നേര്യയമംഗലം വരെയുള്ള ഭാഗങ്ങളിൽ റോഡ് പല സ്ഥലങ്ങളിലും ഭാഗികമായി ബ്ലോക്ക് ആണ്. യാത്രക്കാർ സൂക്ഷിച്ചു വാഹനം ഓടിക്കുക.

https://chat.whatsapp.com/BuMdW3w0nX8L1IQApQG2FH