കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്ക് സമീപം കെ എസ് ആർ ടിസി ബസ് നിയന്ത്രണം വിട്ട് തെന്നി നീങ്ങി.

അടിമാലി: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്ക് സമീപം കെ എസ് ആർ ടിസി ബസ് നിയന്ത്രണം വിട്ട് തെന്നി നീങ്ങി.
മൂന്നാറിൽ നിന്നും അടൂരിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടിസി ഫാസ്റ്റ് പാസഞ്ചർ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്നും തെന്നി നീങ്ങുകയായിരുന്നു..താഴേക്ക് പതിക്കാതെ നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇതേ തുടർന്ന് നേരിയ ഗതാഗത തടസ്സവും ഉണ്ടായി.
അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ലാ.

ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇