ഉടുമ്പൻചോലയില്‍ യുവതിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തി..

ഇടുക്കി: ഉടുമ്പൻചോലയില്‍ യുവതിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തി. ഉടുമ്ബചോല സ്വദേശി ലാവണ്യ ആണ് മരിച്ചത്.
ആട്ടുപാറയില്‍ സ്വകാര്യ എസ്റ്റേറ്റിലെ കുളത്തില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
യുവതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക