നേര്യമംഗലം ചെമ്പൻകുഴിക്ക് സമീപം ബസ് റോഡിൽ നിന്ന് തെന്നിമാറി അപകടം

നേര്യമംഗലം: ചെമ്പൻ കുഴിക്ക് സമീപം ബസ് റോഡിൽ നിന്ന് തെന്നിമാറി. കട്ടപ്പന-എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന EBT ബസാണ് അപകടത്തിൽ പെട്ടത്.

ആർക്കും പരുക്കില്ല. ഇന്നലെ രാത്രിയിലാണ് സംഭവം. പ്രദേശത്ത് കനത്ത മഴയായിരുന്നു.

ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇


Sponsored ads

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!