ആയിരം ഏക്കറിൽ വാഹനാപകടം.

ആയിരം ഏക്കർ : അല്പസമയം മുൻപ് ആയിരം ഏക്കറിൽ എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു.തമിഴ്നാട്ടിൽ പോയി തിരികെ വരുമ്പോൾ ആണ് അപകടത്തിൽപ്പെട്ടത്.നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കുകൾ ഗുരുതരമല്ല.
